sivaprasad

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് പറയകാട് തോട്ടുങ്കൽ ടി.കെ.ശിവപ്രസാദ് (80) നിര്യാതനായി. ഭൗതികശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇന്ന് രാവിലെ 7ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ:പരമേശ്വരി ഭായ്. മകൾ : സേതുലക്ഷ്മി. മരുമകൻ:സഞ്ജു