ചെന്നിത്തല: പടിഞ്ഞാറെവഴി കരുവേലിൽ വീട്ടിൽ (വേലംപറമ്പിൽ, ചെന്നൈ) വി.എസ് ബെനഡിക്ട് (73 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മഠത്തുംപടി ഫാത്തിമ മാതാ ദേവാലയത്തിൽ. ഭാര്യ: ജയനമ്മ. മക്കൾ: ജെയ്‌സി അലക്സ്, ജേക്കബ് ബെനഡിക്ട്. മരുമക്കൾ: അലക്സ് ബേബി, ജീന ജേക്കബ്