അമ്പലപ്പുഴ: വണ്ടാനം തൈവേലിക്കകം തോമസ് ജോസഫ് ( സാബു, 53) മസ്ക്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ :ജിജി തോമസ്. മക്കൾ: സ്റ്റീവോ, സ്റ്റെഫി. മരുമകൾ :അഷിത.