മാന്നാർ : കുട്ടമ്പേരൂർ കര്യാപ്ളേത്ത് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കാർത്ത്യായനി അമ്മ(88) നിര്യാതയായി.
മക്കൾ: ഷീജ, ശോഭ, മിനി. മരുമക്കൾ: വിശ്വംഭരൻ, മോഹനൻ, അനിൽകുമാർ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്