ആലപ്പുഴ : ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്.ബാബുരാജിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് വി. എം സുധീരൻ അനുശോചിച്ചു.

ബാബുരാജിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന്

തീരാ നഷ്ടമാണെന്ന് സുധീരൻ പറഞ്ഞു.