എടത്വ: കട്ടപ്പുറത്ത് മത്തച്ചന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (66) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ: അനീഷ് (യു.കെ), അജോ (ദുബായ്). മരുമക്കൾ: റീബ(യുകെ), ടിന്റു(ദുബായ്).