അരൂർ:എരമല്ലൂർ പിള്ളമുക്ക് നാടങ്ങാട്ട് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശുഭ,സുഗതൻ,സുരേഷ്,സുനിത,പരേതനായ അശോകൻ. മരുമക്കൾ:സദാനന്ദൻ,ശോഭന,രാജേശ്വരി, ഷീബ,ബിജു.