sararamma

എടത്വ: ആനപ്രമ്പാൽ തെക്ക് കടിയന്തറയിൽ (കുന്നേൽ) പരേതനായ മാത്തന്റെ ഭാര്യ സാറാമ്മ മാത്തൻ (കുഞ്ഞമ്മ, 99) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തിരുവല്ല ബഥേൽ ശാരോൺ ചർച്ച് സെമിത്തേരിയിൽ. മക്കൾ: അമ്മിണി, പൗലോസ് മാത്തൻ, ബാബു, പരേതരായ വർഗീസ് മാത്തൻ, ലീലാമ്മ ജോൺ. മരുമക്കൾ: ശമുവേൽ ജോർജ്ജ്, ലീലാമ്മ വർഗീസ്, ശോശാമ്മ വർഗീസ്, പരേതനായ കുഞ്ഞുമോൻ.