എടത്വ: തലവടി മൂന്നുതൈക്കൽ എം.സി. മാത്യു (അനിയൻ,76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ :അന്നമ്മ മാത്യു. മക്കൾ: നിഷ, നിബു, നിജിത്ത്. മരുമക്കൾ: സിജു, സൗമ്യ, ദിവ്യ.