photo

ചേർത്തല:നഗരസഭ 17ാം വാർഡിൽ ദേവി നിവാസിൽ റിട്ട.യൂണിയൻ ബാങ്ക് മാനേജർ ജയാനന്ദന്റെ മകൾ ഇന്ദു (42) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. ഭർത്താവ്: നാരായണൻ. മാതാവ്:മീരാഭായ്‌.