ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വാരണം കിഴക്കേ കണ്ടനാട് ശശീന്ദ്രകുമാർ (64,റിട്ട.കെ.എസ്.ആർ.ടി.സി വിജിലൻസ് ഇൻസ്‌പെക്ടർ) നിര്യാതനായി.ഭാര്യ:ഗിരിജമ്മ.മക്കൾ:ശാരി (സ്റ്റാഫ് നഴ്സ്),ശ്യാംകൃഷ്ണ.
മരുമക്കൾ:രഞ്ജിത്ത് (സെക്രട്ടറി തണ്ണീർമുക്കം സർവീസ് സഹകരണ ബാങ്ക്), അഖില.