ചേർത്തല: സൗഹൃദവേദി വായനശാല പ്രസിഡന്റും റിട്ട.കോടതി ജീവനക്കാരനുമായ ടി.കുഞ്ഞുമോന്റെ ഭാര്യ മുഹമ്മ ഗ്രാമപഞ്ചായത്ത് 5ാം വാർഡ് കായിപ്പുറം കാരയ്ക്കാപ്പള്ളി വീട്ടിൽ രജനി (51) നിര്യാതയായി.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ . മക്കൾ:ആസാദ്,ആരതി.മരുമകൻ:സുജിത്.