മുതുകുളം വടക്ക് : ഓടാശ്ശേരിൽ പരേതനായ ദിവാകരന്റെ മകൻ ഡി.ഹരികുമാർ (55) നിര്യാതനായി.ഭാര്യ:രജനി. മക്കൾ:വൈഷ്ണവ്, വർഷ.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.