sdftsder

കായംകുളം: ചേരാവള്ളി മരങ്ങാട്ട് കൊച്ചുപടീറ്റതിൽ ഗോപാലൻ (ഗോപാലൻ മുതലാളി,103) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ദേവദാസൻ, മഹേശ്വരി, രമാദേവി, ദേവകുമാർ, പരേതരായ രാജേശ്വരി, ദേവരാജൻ. മരുമക്കൾ: ആനന്ദവല്ലി, സുന്ദരേശൻ, ബാബു, രഞ്ജിനി, ശോഭന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.