കായംകുളം :പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരിയും ചടങ്ങുകൾ
നാളെ രാവിലെ 5.45നും 6.30 നും മദ്ധ്യേ നടക്കും.

പുല്ലുകുളങ്ങര ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ നാളെ രാവിലെ 5.30 നും 6.40നും മദ്ധ്യേ നടക്കും. ക്ഷേത്രത്തിൽ പൂജിച്ച നെൽക്കതിരുകളും ദശപുഷ്പങ്ങളും അടങ്ങിയ കതിർപ്പിടികൾ ഭക്തർക്ക് വിതരണം ചെയ്യും. കതിർപ്പിടികൾക്കായി 30 രൂപ ദേവസ്വം കൗണ്ടറിൽ അടച്ചു രസീത് വാങ്ങണം.