മുഹമ്മ: പോട്ടച്ചാൽ രാധാമണി (അമ്മിണി-78) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മക്കൾ : അനിൽകുമാർ, പി. ആർ. ഷോളി ( ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് ), അജയകുമാർ, ഷീജ. മരുമക്കൾ : റെജിമോൾ, എം.ടി.ബാബു, ലത, സജി സ്വരരാഗ്. സഞ്ചയനം 15 ന് രാവിലെ 8.45 ന്.