മാന്നാർ : പാവുക്കരപ്പള്ളി യുവജനപ്രസ്ഥാനത്തിന്റെ 2024-2025 വർഷത്തെ പ്രവർത്തന കലണ്ടർ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത ഇടവക വികാരി ഫാ.ജോർജ് വർഗീസിന് നൽകി പ്രകാശനം ചെയ്തു.അനൂപ് വി.തോമസ്, ഷാരോൺ തോമസ്, ഷോൺ സാം, അഖിൽ ചാക്കോ, എമിൽ ജോൺ, ടെസ്സി ജോൺ, ജിയാ റെജി എന്നിവർ സംസാരിച്ചു.