മുഹമ്മ : വടക്കനാര്യാട് വെളിയിൽ ലീല രവീന്ദ്രൻ (80) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: സനൽകുമാർ, ജയശ്രീ,ശ്രീലത, ശ്രീകുമാർ, ഷീബ. മരുമക്കൾ: യമുന, സാബു, ജോഷി മോൻ, മധു, അശ്വതി.