dsfsf

തകഴി : കേളമംഗലം കൈനകരി കോയിത്തറ പുത്തൻപുരയിൽ (തേവടിയിൽ) തോമസ് ജേക്കബ് (തൊമ്മച്ചൻ,78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കേളമംഗലം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : ലിസിയാമ്മ തോമസ്. മക്കൾ: സ്മിത, സ്മൃതി. മരുമക്കൾ: ജിനോ, അജീഷ്.