മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാർഡ് കീഞ്ഞാലിയിൽ പുരുഷൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ലേഖ, ലതി, ബിന്ദു, രതീഷ്. മരുമക്കൾ: ഷാബു, ഉദയൻ, ഷാജി, അനിത.