hsh

ഹരിപ്പാട്: കള്ളിക്കാട് കൊടുവക്കാട്ടിൽ പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകൻ കവിരാജൻ (64) നീര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനുരാജ്, മനുരാജ്. സഞ്ചയനം 12ന് രാവിലെ 9ന്.