ചെങ്ങന്നൂർ: മാലക്കര അമ്പലത്തിൽ വടക്കേതിൽ (പാറക്കൂട്ടത്തിൽ) തോമസ് കുഞ്ഞൂഞ്ഞ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുറിച്ചിമുട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ആറാട്ടുപുഴ പുതുവന തങ്കമ്മ. മക്കൾ: സജി, സുജ. മരുമക്കൾ: ജോളി, കെന്നടി.