1

കുട്ടനാട് : കൈനകരി കുട്ടമംഗലം ഊരിക്കേരിചിറ സി.കെ.വിവേകാനന്ദൻ ( തങ്കൻ,64) നിര്യാതനായി.. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . ഭാര്യ: പ്രിയമ്മ. മക്കൾ : പ്രിയങ്ക, പാർവതി. മരുമക്കൾ: രതീഷ് , ഗോകുൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.