ചെന്നിത്തല: ഒരിപ്രം ശ്രീസായി ഗീതാഭവനിൽ പരേതനായ ഫ്ലൈറ്റ് ലഫ്റ്റനന്റ് എം.കെ ദാമോദരന്റെ ഭാര്യ ഇ.രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെന്നിത്തലയിലെ വീട്ടുവളപ്പിൽ. മക്കൾ : പ്രസന്നകുമാരി (ഓമല്ലൂർ), രമ കെ.നായർ (ഹൈദരാബാദ്), ഗീത ഡി.നായർ (കേരള ബാങ്ക് തടിയൂർ), പരേതനായ ഡി.ദിലീപ് (കൃഷി ഓഫീസർ). മരുമക്കൾ: എം.പി. സുരേന്ദ്രനാഥ് (ഓമല്ലൂർ), കൃഷ്ണകുമാർ നായർ (ഹൈദരാബാദ്), പ്രസന്ന കുമാർ (റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ), ഡോ.സി.ഷീല (ഫിസാറ്റ്, അങ്കമാലി).