ambala

അമ്പലപ്പുഴ : കളർകോട് ഐ.ഇ.ടി ഐ.ടി.സി.റിട്ട. പ്രിൻസിപ്പൽ കളർകോട് വടക്കേ ചെള്ളാട്ട് വീട്ടിൽ (വാടയ്ക്കൽ) ആർ.വി.രാമകൃഷ്ണൻ നായർ (93) നിര്യാതനായി.

സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവള​പ്പിൽ.

ഭാര്യ: പരേതയായ എം.ജെ.ശാന്തകുമാരി (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ്.യു.പി.എസ് തമ്പലക്കാട്). മക്കൾ: ആർ.കൃഷ്ണകുമാർ (റിട്ട. ഉദ്യോഗസ്ഥൻ ഐ.എസ്.ആർ.ഒ.), ആർ.ഗിരിജ (റിട്ട. അധ്യാപിക, വി.ബി.യു.പി.സ്‌കൂൾ), അനിൽകുമാർ (റിട്ട.എസ്.ഡി.ഇ. ബി.എസ്.എൻ.എൽ). മരുമക്കൾ: ബി.ചിത്ര, എം.വി.ശ്രീലത. പരേതനായ പ്രൊഫ.കെ.ആർ.ഹരിഹരൻ (എൻ.എസ്.എസ്.കോളേജ്).