പള്ളിപ്പാട്: തെക്കും മുറിയിൽ പദ്മരാഗം (കൈനിക്കര) വീട്ടിൽ ചന്ദ്രശേഖരൻ നായർ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ശ്യാമള നായർ,അജിൽ കുമാർ,അശോക് കുമാർ. മരുമക്കൾ:രാധാകൃഷ്ണൻ നായർ,കെ.വി.ലത അജിൽ.