ആലപ്പുഴ: സംസ്ഥാന അന്തർജില്ല സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ഉള്ള ആലപ്പുഴ ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ 7 ന്ബിഷപ്പ്മൂർ കോളേജ് ഗ്രൗണ്ടിലും നാളെ 1.30 ന് കലവൂർ ലിമിറ്റ് ലെസ് സ്‌പോർട്‌സ് ഹബിലും നടക്കും. പങ്കെടുക്കുവാൽ താത്പര്യമുള്ള കളിക്കാർ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് ഫുട്ബാൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി അറിയിച്ചു.ഫോൺ :9495533490, 9495690885.