p-s-sasidhrnn

കിടങ്ങറ: പുത്തൻചിറയിൽ പി.എസ് ശശിധരൻ (73) നിര്യാതനായി. ഭാര്യ: ശാരദ, തുരുത്തി പുത്തൻചിറയിൽ കുടുംബാംഗം. മകൻ: ശ്യാം (ഖത്തർ). മരുമകൾ:ശാരി (സൗദി). സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 17ന് രാവിലെ 9ന്.