എരമല്ലൂർ: എരമല്ലൂർ കോന്നനാട്ടുകളം രാജപ്പൻ (63) നിര്യാതനായി. ഭാര്യ:മിനി.മക്കൾ:രമ്യ, രാഹുൽ (അപ്പു). മരുമകൻ:അഖിൽ.