asdad

വള്ളികുന്നം : വള്ളികുന്നം പനത്താഴ വീട്ടിൽ എൻ.ദാമോദരൻ (94) നിര്യാതനായി.

ഭാര്യ: പരേതയായ ഓമന.മക്കൾ:പരേതനായ ശ്രീകുമാർ, ദിലീപ് കുമാർ, അനിൽകുമാർ, ഉൾക്ക. മരുമക്കൾ: ബീന,ബറ്റി, സീമ. ജോഷി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന് .