മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 11-ാം വാർഡിൽ ജിദുഭവനിൽ സുരേന്ദ്രൻ (റിട്ട. ഹെഡ് മാസ്റ്റർ, 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മോളി. മക്കൾ: ജിതാ,യദു.മരുമക്കൾ: ഹേമന്ത് , പ്രിയങ്ക.