sadd

ആലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഡിസ്ട്രിക്ട് പ്രോജക്ട് ആയ " ഉയരെ" യുടെ ആലപ്പുഴ റവന്യൂ ഡിസ്ട്രിറ്റ് സെമിനാർ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ ഉത്ഘാടനം ചെയ്തു. " ഉയരെ" യുടെ ചെയർപേഴ്സൺ ഡോ.മീരാ ജോൺ മുഖ്യപ്രഭാഷണം നടത്തി. റോട്ടറിയുടെ മുൻ ഗവർണർമാരായ ഡോക്ടർ ജോൺ ഡാനിയേൽ, ബാബുമോൻ , ഡിസ്ട്രിക്ട് ഓർഗനൈസർ വിജയകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് ഗംഗാധരൻ , ഡിസ്ട്രിക് ചീഫ് കോ-ഓർഡിനേറ്റർ ജെ.എസ്.രാജീവ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി ജനറൽ റെയ്നോൾഡ് ഗോമസ്, റവന്യൂ ജില്ലാ മെന്റർ ഗോപിനാഥൻ നായർ, തുടങ്ങിയവർ ചർച്ച നയിച്ചു. റവന്യൂ ജില്ലാ കോ--ഓർഡിനേറ്റർ കെ.ലാൽജി സ്വാഗതവും റവന്യൂജില്ലാ കൗൺസിലർ സലി കുമാർ നന്ദിയും പറഞ്ഞു.