പൂച്ചാക്കൽ: അരൂക്കുറ്റി പത്താം വാർഡ് നദ് വത്ത് നഗർ മുഹമ്മദ് (മാമ്മു, 82) നിര്യാതനായി. ഭാര്യ: പരേതയായ ആനുമ്മ. മക്കൾ:അഷ്റഫ്, ഷംല ,നസീമ. മരുമക്കൾ: ഹസീന, അക്ബർ, മാഹിൻ.