
ചേർത്തല:കേരളത്തിലെ ഉള്ളാട സമുദായത്തെ ഒരുകുടകീഴിലാക്കി ഉന്നമനത്തിനായി പ്രവർത്തിച്ച ടി.ആർ.സുകുമാരൻ,സി.ആർ.കുമാരൻ തുടങ്ങിയ ആചാര്യന്മാരുടെ അനുസ്മരണവും സമ്മേളനവും ചേർത്തലയിൽ നടന്നു.മുതിർന്ന നേതാവ് എൻ.സി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു.കെ.യു.എം.എസ് സംസ്ഥാന പ്രസിഡന്റ് വൈക്കം മനോഹരൻ അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.മഹേശൻ,ഗോപാകൃഷ്ണൻമൂപ്പൻ,കെ.മധു,എൻ.ശശിധരൻ,ശിവദാസ് കണ്ണമാലി,സുകുമാരി ആര്യാട്,ഗോപാലകൃഷ്ണൻ,രമണൻ എന്നിവർ സംസാരിച്ചു.