ചേർത്തല: എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം 720-ാം നമ്പർ ശാഖയിലെ ഗുരുകുലം രണ്ടാം നമ്പർ കുടുംബ യൂണിറ്റിന്റെ വാർഷികപൊതുയോഗം ശാഖ സെക്രട്ടറി പി.വി.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സന്തോഷ് (കൺവീനർ),ലൈജു(ജോയിന്റ് കൺവീനർ),കമ്മറ്റി അംഗങ്ങളായി ടി.പി. ജ്യോതിഷ്,ഇ.ടി.ജ്യോതിഷ്,സദാനന്ദൻ,രവീന്ദ്രൻ,അഖിൽ,രഞ്ജിത്ത്,രമ്യ എന്നിവരേയും തിരഞ്ഞെടുത്തു.