മാന്നാർ : കുട്ടംമ്പേരൂർ വടക്കേക്കാട്ടിൽ സി.കോശി (ജോയിക്കുട്ടി -81, വെണ്ണിക്കുളം ഗവ.പോളിടെക്നിക് റിട്ട.പ്രിൻസിപ്പാൾ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് കുട്ടമ്പേരൂർ സിയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. ഭാര്യ : മേരി കോശി. മക്കൾ: ബൈജു ,ബിജു , ബിന്ദു. മരുമക്കൾ: മിനി. രാജി (കുവൈറ്റ്).