ആലപ്പുഴ:ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് വാർഷിക സമ്മേളനവും മൂന്ന് വർഷത്തേക്കുള്ള ഭരണസമതി തിരഞ്ഞെടുപ്പും നടന്നു. അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റായി സലിം കുമാർ, സെക്രട്ടറിയായി അഭിലാഷ്,ട്രഷറായി അഭയൻ യദുകുലത്തേയും തിരഞ്ഞെടുത്തു.