അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അയ്യൻ കോയിക്കൽ, കെ.എൻ.എച്ച്, പുന്തല, പുന്തല ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായും, കരൂർ, പായൽ കുളങ്ങര ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.