ഹരിപ്പാട്: ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി (സീനിയർ) വിഭാഗത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രീൻസിപ്പൽ അറിയിച്ചു.