അരൂർ: അരൂർ റോട്ടറി ക്ലബിന്റെയും ശ്രീകുമാരവിലാസം ക്ഷേത്ര ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രാഥമിക ജീവൻരക്ഷാ പരിശീലനവും മട്ടുപ്പാവ് കൃഷി പരിശീലനവും സൗജന്യ പച്ചക്കറിതൈ വിതരണവും സംഘടിപ്പിച്ചു. ഫയർഫോഴ്സ് ചേർത്തല സ്റ്റേഷൻ ഓഫീസർ പി.ആർ.റെജി, കൃഷി അസിസ്റ്റൻ്റ് മേരി ധന്യ എന്നിവർ ക്ലാസ് നയിച്ചു.