ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് 5ാം വാർഡ് തോട്ടാത്തറയിൽ പരേതനായ ബാഹുലേയന്റെ ഭാര്യ വിജയകുമാരി (74) നിര്യാതയായി. മക്കൾ:ജയലാൽ,രാജേഷ് (കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ്). മരുമകൾ:അജിതകുമാരി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.