zadfas

ചാരുംമൂട്: ചുനക്കര വടക്ക് വലിയവിളയിൽ സാറാമ്മ വർഗീസ് (71) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് (ചുനക്കര വടക്ക് ) സെമിത്തേരിയിൽ.

മക്കൾ: അനു, ആലിസ്. മരുമക്കൾ : സജി, റിൻസി.