xzfasdf

ചേർത്തല: എസ്.എൻ.ഡി.പിയോഗം 2008 -ാം നമ്പർ തുറവൂർ ശാഖയുടെ കീഴിലുള്ള, ഡോക്ടർ പൽപ്പു സ്മാരക മൂന്നാം നമ്പർ കുടുംബയൂണിറ്റിന്റെ കുടുംബയോഗം ശാഖാ സെക്രട്ടറി എൻ.സോമൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ്‌ എ.എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സന്ദേശം വി.ജയകുമാർ, സി.എം.വിനോദ്,കെ.സന്തോഷ്‌കുമാർ, പി.ബി.തിലകൻ എന്നിവർ സംസാരിച്ചു. ലൈലാഭാനുപുത്രൻ സ്വാഗതവും കെ.എസ്. മനോജ്‌ നന്ദിയും പറഞ്ഞു.