obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 5ാം കണിച്ചുകുളങ്ങര മംഗലത്തുവെളി കുമാരന്റെ ഭാര്യ വസുമതി (74) നിര്യാതയായി. മകൻ:ഷൈജുമോൻ. മരുമക്കൾ:ദീപ. സഞ്ചയനം 15ന് രാവിലെ 9ന്.