a

മാവേലിക്കര: മാങ്കാംകുഴി പുത്തൻപുരയിൽ സാംവില്ലയിൽ പരേതനായ പി.ജി. സാമുവേലിന്റെ ഭാര്യ ലീലാമ്മ ശാമുവേൽ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് ഇറവൻങ്കര കല്ലിമേൽ സെന്റ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. മക്കൾ: മനോജ് സാം, ജീൻ ജോസഫ്. മരുമകൻ: ജോസഫ് മുണ്ടത്താനത്ത്.