obit

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡിൽ അത്തിക്കാട് കളത്തിൽ പുരുഷോത്തമന്റെ ഭാര്യ മണിയമ്മ (62) നിര്യാതയായി. മകൻ:രുധീഷ്. മരുമകൾ: ദീപ്തി.