ചാത്താനാട്: ഐശ്വര്യ നിവാസിൽ ഹരിദാസ് (78) നിര്യാതനായി.ഭാര്യ : രമണി.മക്കൾ: ശ്യംദാസ്, അനിൽകുമാർ, വിനോദ്കുമാർ.മരുമക്കൾ : സിന്ധു,രമ്യ, ദിവ്യ.സഞ്ചയനം 15ന് രാവിലെ 9ന്.