ചെന്നിത്തല: പടിഞ്ഞാറെ വഴി കോളഭാഗത്ത് വീട്ടിൽ ബ്രഹ്മാനന്ദൻ (76 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ഉല്ലാസ്, ലേഖ. മരുമക്കൾ: ദൃശ്യ, സുനിൽ. സഞ്ചയനം: ഞായർ രാവിലെ 9 ന്.