sadw

പൊള്ളേത്തൈ: നികർത്തിൽ എൻ.കെ.കുമാരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ:എൻ.കെ. ഭുവനേന്ദ്രൻ, എൻ.കെ.മണിക്കുട്ടൻ, എൻ.കെ. ഫൽഗുണൻ. മരുമക്കൾ: ഷീല, ബിന്ദു, മായ.