obit

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3ാം വാർഡിൽ കുരുവേലിയ്ക്കകത്ത് വീട്ടിൽ വിജയന്റെ ഭാര്യ ലീല (74)നിര്യാതയായി. മക്കൾ:സജി, ഗിരീഷ്.മരുമക്കൾ:സീമ,ബിന്ദു.സഞ്ചയനം: 15ന് ഉച്ചയ്ക്ക് 3ന്‌.